കൈകുഞ്ഞിന്റെ അരഞ്ഞാണം വിഴുങ്ങി യുവതി; ദിൽഷാദ് ബീഗത്തെ കുടുക്കിയത് എക്സ്റേ പരിശോധന
മലപ്പുറം: മോഷ്ടിച്ച സ്വർണം വിഴുങ്ങിയ യുവതി പിടിയിൽ. നിറമരുതൂർ സ്വദേശിനി മലയിൽ ദിൽഷാദ് ബീഗത്തെയാണ് (48) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് സംഭവം. പള്ളിയിൽവെച്ച് കൈകുഞ്ഞിന്റെ അരഞ്ഞാണം പ്രതി മോഷ്ടിക്കുകയായിരുന്നു.(young woman who stole a baby’s handrail at the church was arrested) തിരൂർ പാൻബസാറിലെ പള്ളിയിൽ നമസ്കരിക്കാൻ കയറിയ കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന കൈകുഞ്ഞിന്റെ അരഞ്ഞാണമാണ് മോഷ്ടിക്കപ്പെട്ടത്. വിവരം അറിഞ്ഞ തിരൂർ പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. എന്നാൽ സ്വർണം … Continue reading കൈകുഞ്ഞിന്റെ അരഞ്ഞാണം വിഴുങ്ങി യുവതി; ദിൽഷാദ് ബീഗത്തെ കുടുക്കിയത് എക്സ്റേ പരിശോധന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed