തിരുവനന്തപുരത്ത് രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി ഓടി രക്ഷപ്പെട്ടു:

തിരുവനന്തപുരത്ത് രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിൽ യുവതിക്ക് നേരെ ലൈംഗിക ആക്രമണം. കിളിമാനൂര്‍ നഗരൂരില്‍ കാല്‍നട യാത്രികയായ യുവതിക്ക് നേരെയാണ് രാത്രിയില്‍ ആക്രമണം ഉണ്ടായത്. ആറ്റിങ്ങലിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി കഴിഞ്ഞ് തിരികെ വരികയായിരുന്ന നാല്‍പ്പതുകാരിയെ പിറകെ എത്തിയ യുവാവ് കയറിപ്പിടിക്കുകയായിരുന്നു. നഗരൂര്‍ പഞ്ചായത്തിലെ കോട്ടയ്ക്കല്‍ ഗേറ്റുമുക്ക് ജംഗ്ഷന് സമീപം ഞായറാഴ്ച രാത്രി 9.40-നായിരുന്നു സംഭവം. പോലീസ് ശേഖരിച്ച പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ യുവാവ് നടുന്നുവരുന്നതും ഓടിപ്പോകുന്നത് വ്യക്തമാണ്. വെള്ളംകൊള്ളി ജംഗ്ഷനില്‍ ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടെ വീടിന് … Continue reading തിരുവനന്തപുരത്ത് രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി ഓടി രക്ഷപ്പെട്ടു: