കോഴിക്കോട് ലോഡ്ജിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം; പ്രതി പിടിയിൽ

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടി പോലീസ്. തൃശൂര്‍ സ്വദേശി അബ്ദുൾ സനൂഫ് ആണ് പിടിയിലായത്. സംഭവ ശേഷം കടന്നു കളഞ്ഞ ഇയാളെ ചെന്നൈയില്‍ നിന്നാണ് പിടികൂടിയത്.(young woman was killed in lodge; Accused in custody) മലപ്പുറം വെട്ടത്തൂര്‍ കാപ്പ് പൊതാക്കല്ലിലെ ഫസീലയെയാണ് (33) സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഫസീലയും സനൂഫും ചേർന്ന് ലോഡ്ജിൽ മുറിയെടുത്തത്. പിന്നീട് ചൊവ്വാഴ്ച ഫസീലയെ ലോഡ്ജ് … Continue reading കോഴിക്കോട് ലോഡ്ജിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം; പ്രതി പിടിയിൽ