കൊല്ലം: നടുറോഡിൽ ഭാര്യയെയും സുഹൃത്തിനെയും തീകൊളുത്തി ഭർത്താവ്. ആക്രമണത്തിൽ യുവതി മരിച്ചു. കൊല്ലം ചെമ്മാമുക്കിലാണ് സംഭവം.(young woman was killed by her husband on fire in Kollam) ഇന്ന് രാത്രി ഒൻപത് മണിയോടെയാണ് സംഭവം. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സോണി എന്ന യുവാവിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് പത്മരാജനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാറിൽ സഞ്ചരിച്ചിരുന്ന യുവതിയെയും സൃഹുത്തായ സോണിയെയും മറ്റൊരു കാറില്‍ പിന്തുടരുകയും വണ്ടി … Continue reading കൊല്ലത്ത് കാർ തടഞ്ഞു നിർത്തി ഭാര്യയെയും സുഹൃത്തിനെയും തീകൊളുത്തി; യുവതി മരിച്ചു, ഭർത്താവ് കസ്റ്റഡിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed