സ്വർണം കണ്ടപ്പോൾ ഭ്രമം തോന്നി…വിവാഹ ദിവസം സ്വർണം മോഷണം പോയ സംഭവത്തിൽ ബന്ധുവായ യുവതി പിടിയിൽ

കണ്ണൂർ: വിവാഹ ദിവസം ഭർതൃ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണം മോഷണം പോയ സംഭവത്തിൽ യുവതി പിടിയിൽ. കരിവെള്ളൂരിലെ കല്യാണ വീട്ടിൽ നിന്നാണ് 30 പവൻ സ്വർണം നഷ്ടമായത്. പിന്നീട് ദിവസങ്ങൾക്കുശേഷം വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വരന്റെ ബന്ധുവായ യുവതിയെയാണ് പോലീസ് പിടികൂടിയത്. സ്വർണം കണ്ടപ്പോൾ ഭ്രമം തോന്നിയാണ് മോഷണമെന്ന് കൂത്തുപറമ്പ് വേങ്ങാട് സ്വദേശിനിയായ യുവതി മൊഴി നൽകിയത്. കല്യാണ ദിവസമായ മെയ് ഒന്നിന് രാത്രി ഏഴ് മണിയോടെയായിരുന്നു മോഷണം നടത്തിയത്. പിടിക്കപ്പെടുമെന്നായതോടെ ചൊവ്വാഴ്ച രാത്രി … Continue reading സ്വർണം കണ്ടപ്പോൾ ഭ്രമം തോന്നി…വിവാഹ ദിവസം സ്വർണം മോഷണം പോയ സംഭവത്തിൽ ബന്ധുവായ യുവതി പിടിയിൽ