‘മരിക്കാന്‍ പോകുന്നു’ എന്ന് കുറിപ്പ്; ഓണ്‍ലൈന്‍ തട്ടിപ്പിൽ കുടുങ്ങിയ യുവതിയെ കാണാനില്ല

തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങിയ യുവതിയെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി പാര്‍വതിയെയാണ് കാണാതായത്. സ്വകാര്യ ആശുപത്രിയില്‍ ഫിസിയോ തെറാപ്പിക്കെന്ന് പറഞ്ഞ് ഇന്നലെ രാവിലെയാണ് പാർവതി വീട്ടില്‍ നിന്നും ഇറങ്ങിയത്. പാര്‍വതിയുടെ മുറിയില്‍ നിന്നും കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ‘അമ്മാ ഞാന്‍ മരിക്കാന്‍ പോകുന്നു. എല്ലാത്തിനും കാരണം എന്റെ ടെലഗ്രാമില്‍ നോക്കിയാല്‍ കാണാം. എന്റെ മക്കളെ നോക്കണം. ഞാന്‍ മാത്രമാണ് എല്ലാത്തിനും ഉത്തരവാദി – എന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്. സംഭവത്തിൽ പാര്‍വതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. … Continue reading ‘മരിക്കാന്‍ പോകുന്നു’ എന്ന് കുറിപ്പ്; ഓണ്‍ലൈന്‍ തട്ടിപ്പിൽ കുടുങ്ങിയ യുവതിയെ കാണാനില്ല