ആൺസുഹൃത്തിനൊപ്പം പുഴയിലേക്ക് ചാടിയ യുവതി നീന്തി രക്ഷപ്പെട്ടു; യുവാവിനായി തിരച്ചില്‍ തുടരുന്നു

കണ്ണൂര്‍: ആണ്‍സുഹൃത്തിനൊപ്പം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവതി നീന്തി രക്ഷപ്പെട്ടു. കണ്ണൂർ വളപട്ടണം പാലത്തിൽ നിന്നാണ് ഇരുവരും ചാടിയത്. യുവാവിനായി തിരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. അന്നേ ദിവസം രാവിലെ എട്ടോടെ മുപ്പത്തഞ്ചുകാരിയായ ഭാര്യ വീട്ടില്‍ നിന്ന് ഇറങ്ങി പോയെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. യുവാവിനെ കാണാനില്ലെന്ന പരാതി തിങ്കളാഴ്ച കിട്ടിയതായും ബേക്കല്‍ പോലീസ് അറിയിച്ചു. പന്തല്‍ ജോലിക്കാരനായ യുവാവിനൊപ്പമാണ് ഭര്‍തൃമതി കണ്ണൂരിലെത്തിയത്. ഇരുവരും ചേർന്ന് വിവിധ സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങി … Continue reading ആൺസുഹൃത്തിനൊപ്പം പുഴയിലേക്ക് ചാടിയ യുവതി നീന്തി രക്ഷപ്പെട്ടു; യുവാവിനായി തിരച്ചില്‍ തുടരുന്നു