പാനിപൂരി കഴിക്കാൻ വായ തുറന്നതേ ഓർമ്മയുള്ളു…. താടിയെല്ല് ലോക്കായി അടയ്ക്കാനാവാതെ ​​ഗുരുതരാവസ്ഥയിൽ യുവതി

താടിയെല്ല് ലോക്കായി അടയ്ക്കാനാവാതെ ​​ഗുരുതരാവസ്ഥയിൽ യുവതി ലഖ്നൗ ∙ യുപിയിലെ ഔരയ്യ ജില്ലയിലെ ഗൗരി കിഷൻപൂർ ഗ്രാമത്തിൽ പാനിപൂരി കഴിക്കാൻ വായ തുറന്ന യുവതിക്ക് ഉണ്ടായ ദുരനുഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 42 കാരിയായ ഇൻകല ദേവിക്കാണ് ടിഎംജെ ഡിസ്‌ലൊക്കേഷൻ എന്ന കഠിനമായ പ്രശ്‌നമുണ്ടായത്. സാധാരണയായി ആമാശയത്തിനോ നെഞ്ചിനോ ഉള്ള അസ്വസ്ഥതകൾ ഭക്ഷണം കഴിക്കുമ്പോൾ അനുഭവപ്പെടാറുണ്ടെങ്കിലും, പാനിപൂരി കഴിക്കാൻ വായ വലിയ തോതിൽ തുറന്നതോടെയാണ് യുവതിയുടെ താടിയിലെല്ല് പെട്ടെന്ന് സ്ഥാനം മാറി കുടുങ്ങിയത്. വായ … Continue reading പാനിപൂരി കഴിക്കാൻ വായ തുറന്നതേ ഓർമ്മയുള്ളു…. താടിയെല്ല് ലോക്കായി അടയ്ക്കാനാവാതെ ​​ഗുരുതരാവസ്ഥയിൽ യുവതി