പാലക്കാട് തൃത്താലയിൽ യുവതി മരിച്ചനിലയിൽ; ദുരന്തം സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തു വരവെ

പാലക്കാട് തൃത്താലയിൽ യുവതി മരിച്ച നിലയിൽ. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. തൃത്താല തച്ചറംകുന്ന് കിഴക്കേപുരക്കൽ ഗോപിക (21) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനുള്ളിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃത്താലയിൽ ഒരു സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പൊലീസുകാരൻ മരിച്ചു മാഹി: ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മാടപ്പീടിക പാറയിൽ ക്ഷേത്രത്തിന് സമീപം … Continue reading പാലക്കാട് തൃത്താലയിൽ യുവതി മരിച്ചനിലയിൽ; ദുരന്തം സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തു വരവെ