സ്വ​കാ​ര്യ ലോ​ഡ്ജി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാതായി; ദുരൂഹത

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ ലോ​ഡ്ജി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ര​ഞ്ഞി​പ്പാ​ല​ത്താണ് സംഭവം. മ​ല​പ്പു​റം വെ​ട്ട​ത്തൂ​ർ സ്വ​ദേ​ശി ഫ​സീ​ല​യാ​ണ് മ​രി​ച്ച​ത്. തൊട്ടുപിന്നാലെ യു​വ​തി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൾ സ​നൂ​ഫി​നെ കാ​ണാ​താ​യി. ഇ​ന്നലെ ഉ​ച്ച​യോ​ടെ​യാ​ണ് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ലോ​ഡ്ജി​ലെ മ​റി​ക്കു​ള്ളി​ലെ ക​ട്ടി​ലി​ൽ ക​ണ്ടെ​ത്തി​യ​ത്. സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച ന​ട​ക്കാ​വ് പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​ണ് യു​വാ​വി​നൊ​പ്പം യു​വ​തി ലോ​ഡ്ജി​ൽ മുറിയെടുത്തത്. 25ന് ​രാ​ത്രി 10 ഓ​ടെ പ​ണ​മെ​ടു​ത്ത് വ​രാ​മെ​ന്ന് പ​റ​ഞ്ഞ് യു​വാ​വ് ലോ​ഡ്ജി​ൽ … Continue reading സ്വ​കാ​ര്യ ലോ​ഡ്ജി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാതായി; ദുരൂഹത