ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച പാക് കാമുകനെ കാണാൻ യുവതി കാണിച്ച സാഹസം ആരും ചെയ്യാൻ മടിക്കുന്നത്; പക്ഷെ പിടിയിലായി

ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച കാമുകനെ സന്ദർശിക്കാൻ വ്യാജരേഖകൾ സൃഷ്ടിച്ച ഇന്ത്യൻ യുവതിക്കെതിരെ ഇന്ത്യയിൽ പോലീസ് കേസെടുത്തു. പടിഞ്ഞാറൻ നഗരമായ താനെയിൽ താമസിക്കുന്ന വടക്കൻ സംസ്ഥാനമായ ഉത്തർപ്രദേശിൽ നിന്നുള്ള 23 കാരിയായ യുവതിക്കെതിരെ ഈ ആഴ്ചയാണ് കേസ് ഫയൽ ചെയ്തത്. (young woman do scary things to meet her Pakistani boyfriend whom she befriended through Instagram) കഴിഞ്ഞ മെയ് മാസത്തിലായിരുന്നു സംഭവം. സനം ഖാൻ എന്ന സ്ത്രീയെ കസ്റ്റഡിയിലെടുത്തതായി ഇന്ത്യൻ വാർത്താ ഏജൻസിയായ … Continue reading ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച പാക് കാമുകനെ കാണാൻ യുവതി കാണിച്ച സാഹസം ആരും ചെയ്യാൻ മടിക്കുന്നത്; പക്ഷെ പിടിയിലായി