പരാതി പറഞ്ഞതിന് പിന്നാലെ ആക്രമണം; കടക്കുള്ളിലിട്ട് തീ കൊളുത്തിയ യുവതി മരിച്ചു
കാസര്‍കോട്: കടയ്ക്കുള്ളില്‍ ടിന്നര്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. കാസര്‍കോട് ബേഡകത്ത് ആണ് സംഭവം. പലചരക്കുകട നടത്തുന്ന രമിത(32)യാണ് മരിച്ചത് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കര്‍ണാടക സ്വദേശി രാമാമൃതമാണ് ആക്രമണം നടത്തിയത്. ഈ മാസം എട്ടിനായിരുന്നു സംഭവം. രമിതയുടെ കടയ്ക്ക് സമീപത്താണ് രാമാമൃതത്തിന്റെ ഫര്‍ണിച്ചര്‍ കടയുള്ളത്. ഒരു വര്‍ഷമായി ഇയാള്‍ ഇവിടെ ഫര്‍ണിച്ചര്‍ കട നടത്തുന്നുണ്ട്. എന്നാൽ രാമാമൃതം മദ്യപിച്ച് നിരന്തരം തന്റെ കടയില്‍ വന്ന് പ്രശ്നമുണ്ടാക്കിയിരുന്നതായി രമിത കടയുടമയോട് പരാതി പറഞ്ഞിരുന്നു. … Continue reading പരാതി പറഞ്ഞതിന് പിന്നാലെ ആക്രമണം; കടക്കുള്ളിലിട്ട് തീ കൊളുത്തിയ യുവതി മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed