മോഷണം നടത്തിയെന്ന് ആരോപിച്ച് യുവതിയെ തല മോട്ടയടിച്ച് പരേഡ് നടത്തി നാട്ടുകാര്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് ബീഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ വാല്‍മീകി നഗര്‍ ഏരിയയിലാണ് സംഭവം. പോലീസ് എത്തിയാണ് യുവതിയെ രക്ഷപ്പെടുത്തിയത്. young woman attacked by public blaming that she theft goods ഇര മുമ്പ് രണ്ട് മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, മുമ്പ് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്. യുവതിയെ നാട്ടുകാര്‍ പിടികൂടിയെന്നും തുടര്‍ന്ന് തല മൊട്ടയടിച്ച ശേഷം പരേഡ് നടത്തിയെന്നും വാല്‍മീകി നഗര്‍ … Continue reading മോഷണം നടത്തിയെന്ന് ആരോപണം; യുവതിയെ തല മോട്ടയടിച്ച് പരേഡ് നടത്തി നാട്ടുകാര്‍; രക്ഷപ്പെടുത്തിയത് പോലീസെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed