യുവമോഡലും യൂട്യുബറുമായ അഞ്ജലി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹമായി താരം പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റുകൾ

യുവമോഡൽ അഞ്ജലി വർമോറയെ (23) മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ സൂറത്തിൽനിന്നുള്ള മോഡലാണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വീടിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. അഞ്ജലി വെർമോറ മാനസിക സമ്മർദ്ദം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അഞ്ജലി മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. പൊലീസ് അ‍ഞ്ജലിയുടെ ഫോൺ രേഖകൾ പരിശോധിക്കുന്നുണ്ട്. ബന്ധുക്കളിൽനിന്ന് മൊഴിയെടുത്തു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിനു പിന്നാലെ അഞ്ജലിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ … Continue reading യുവമോഡലും യൂട്യുബറുമായ അഞ്ജലി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹമായി താരം പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റുകൾ