നടന്നു ക്ഷീണിച്ചപ്പോൾ പാർക്കിലെ ബെഞ്ചിൽ ഇരുന്ന ആരോഗ്യ പ്രവർത്തകയോട് യുവാവിന്റെ ക്രൂരത; മരിക്കുന്നതുവരെ ക്രൂരമായി പീഡിപ്പിച്ചു; ജീവപരന്ത്യം ശിക്ഷ വിധിച്ചു കോടതി

ബെഞ്ചിൽ ഇരുന്ന ആരോഗ്യ പ്രവർത്തകയോട് യുവാവിന്റെ ക്രൂരത. 37 വയസുകാരിയെ യുവാവ് മരിക്കുന്നതുവരെ പീഡിപ്പിച്ചു. നടക്കാൻ ഇറങ്ങിയപ്പോൾ ക്ഷീണം തോന്നിയതിനെ തുടർന്ന് പാർക്കിലെ ബെഞ്ചിൽ ഇരുന്ന യുവതിയോടാണ് യുവാവ് ക്രൂരത കാട്ടിയത്. സംഭവത്തിൽ യുവാവിന് കോടതി ജീവപരന്ത്യം ശിക്ഷ വിധിച്ചു. Young man’s cruelty towards health worker; brutally tortured until she died ബ്രിട്ടനിലെ ഓൾഡ് ബെയ്ലി കോടതിയാണ് എൻഎച്ച്എസ് ജീവനക്കാരിയായ നഥാലി ഷോട്ടറിന്റെ ക്രൂരമായ കൊലപാതകത്തിൽ ബ്രിട്ടീഷ് പൌരനായ മൊഹമ്മദ് നൂറിന് ജീവപരന്ത്യം … Continue reading നടന്നു ക്ഷീണിച്ചപ്പോൾ പാർക്കിലെ ബെഞ്ചിൽ ഇരുന്ന ആരോഗ്യ പ്രവർത്തകയോട് യുവാവിന്റെ ക്രൂരത; മരിക്കുന്നതുവരെ ക്രൂരമായി പീഡിപ്പിച്ചു; ജീവപരന്ത്യം ശിക്ഷ വിധിച്ചു കോടതി