അബ്കാരി കേസുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തിയതിന്റെ വൈരാഗ്യം; എക്സൈസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ അയൽവാസിയായ യുവാവിന്റെ പരാക്രമം; കാർ കരിങ്കല്ലുകൊണ്ട് ഇടിച്ചു തകർത്തു

എക്സൈസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ യുവാവിന്റെ പരാക്രമം. വടക്കൻ പറവൂരിലെ എക്സൈസ് ഉദ്യോഗസ്ഥനായഹനീഷിന്റെ വീട്ടിൽ കടന്നുകയറിയ യുവാവ് മുറ്റത്ത് കിടക്കുന്ന കാറിന്റെ ബോണറ്റ് കരിങ്കല്ലുകൊണ്ട് തകർത്തുവെന്നാണ് പരാതി. ആക്രമണത്തിൽ ഹനീഷിന്റെ ഭാര്യ വീണയ്ക്കും പരിക്കേറ്റു. Young man’s bravery at excise officer’s house ഹനീഷിന്റെ അയൽക്കാരനായ രാകേഷിനെ ഈ സംഭവത്തിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. അബ്കാരി കേസുമായി ബന്ധപ്പെട്ട റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് ഹനീഷിന്റെ വീട്ടിൽ ആക്രമണം നദാനന്ത എന്നാണു സംശയം. സംഭവസമയം ഹനീഷിന്റെ അമ്മ, ഭാര്യ, കുഞ്ഞ് എന്നിവരോടൊപ്പം … Continue reading അബ്കാരി കേസുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തിയതിന്റെ വൈരാഗ്യം; എക്സൈസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ അയൽവാസിയായ യുവാവിന്റെ പരാക്രമം; കാർ കരിങ്കല്ലുകൊണ്ട് ഇടിച്ചു തകർത്തു