കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുൻവശത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഫറോക്ക് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ട്രെയിനിലാണ് അരയ്ക്കു താഴെയുള്ള ഭാഗം അറ്റുപോയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പത്തോടെയാണ് സംഭവം.(Young man’s body found in front of train) ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിന്റെ മുന്‍വശത്തായാണ് മൃതദേഹം കുടുങ്ങി കിടന്നിരുന്നത്. കോഴിക്കോട് കല്ലായി- ഫറോക്ക് റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് ഇടയില്‍ വെച്ചാണ് അപകടം നടന്നതെന്നാണ് വിവരം. മൃതദേഹത്തിന്റെ പഴ്‌സില്‍ നിന്നും ഐഡി കാര്‍ഡ് ഉള്‍പ്പെടെ ലഭിച്ചതായും … Continue reading ട്രെയിനിന്റെ മുന്‍വശത്ത് അരയ്ക്കു താഴെ അറ്റുപോയ നിലയിൽ യുവാവിന്റെ മൃതദേഹം; ശ്രദ്ധയിൽപ്പെട്ടത് ഫറോക്ക് റെയില്‍വേ സ്‌റ്റേഷനിൽ വെച്ച്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed