കഷണ്ടിക്ക് മുടി വെച്ച് പിടിപ്പിച്ച യുവാവിൻ്റെ തല പഴുത്തു; ക്ലിനിക് പൂട്ടി ഉടമ മുങ്ങി
കൊച്ചി: ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന് വിധേയനായ യുവാവ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ ചികിത്സയില്‍. എളമക്കര കീര്‍ത്തിനഗറില്‍ താമസിക്കുന്ന ചെറായി ചെറു പറമ്പില്‍ സനില്‍ (49) ആണ് തലയിൽ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്. പനമ്പിള്ളിനഗറില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കിലാണ് യുവാവ് കൃത്രിമമായി മുടിവച്ചു പിടിപ്പിക്കുന്ന ചികിത്സ നടത്തിയത്. ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷനെ തുടര്‍ന്ന് സനിലിന്റെ തലയില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടായി എന്നാണ് പരാതിയില്‍ പറയുന്നത്. ഫെബ്രുവരി 26, 27 തീയതികളിലാണ് കൊച്ചിയിൽ വെച്ച് യുവാവ് ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന് വിധേയനായത്. ദിവസങ്ങള്‍ക്കകം തലയില്‍ … Continue reading കഷണ്ടിക്ക് മുടി വെച്ച് പിടിപ്പിച്ച യുവാവിൻ്റെ തല പഴുത്തു; ക്ലിനിക് പൂട്ടി ഉടമ മുങ്ങി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed