തെങ്ങ് ചതിച്ചില്ല, മെഷീൻ ചതിച്ചു; തെങ്ങിൽ കയറുന്നതിനിടെ പിടിത്തം വിട്ടു; 30 അടി ഉയരത്തില്‍ തലകീഴായി തൂങ്ങിക്കിടന്ന് യുവാവ്; ഒടുവിൽ രക്ഷകരായി ഫയർഫോഴ്സ്

സുല്‍ത്താന്‍ ബത്തേരി: തെങ്ങ് കയറുന്നതിനിടെ അപകടത്തിൽപ്പെട്ട 26 കാരന് രക്ഷകരായി ഫയർഫോഴ്സ്. തൃശൂർ അഞ്ചേരിയിലാണ് സംഭവം നടന്നത്. അഞ്ചേരി സ്വദേശി ആനന്ദ് മെഷീൻ വച്ച് തെങ്ങിൽ കയറുന്നതിനിടെ പിടിത്തം വിട്ട് തലകീഴായി തെങ്ങിൽ തൂങ്ങിക്കിടക്കുകയായിരുന്നു. യന്ത്രമുപയോഗിച്ച് തെങ്ങില്‍ കയറുന്നതിനിടെ വയനാട് നെന്മേനി സ്വദേശി ഇബ്രാഹിമിന്റെ കാലാണ് യന്ത്രത്തില്‍ കുടുങ്ങിയത്. തെങ്ങില്‍ കയറി ഏകദേശം 30 അടി ഉയരത്തില്‍ എത്തിയപ്പോള്‍ യന്ത്രത്തില്‍ കാല്‍ കുടുങ്ങി തല കീഴായി കിടക്കുകയായിരുന്നു ഇബ്രാഹിം. സുല്‍ത്താന്‍ബത്തേരി അഗ്‌നിരക്ഷാസേനയാണഎ അതിസാഹസികമായി ഇബ്രാഹിമിനെ രക്ഷിച്ചത്. അഗ്‌നിശമന … Continue reading തെങ്ങ് ചതിച്ചില്ല, മെഷീൻ ചതിച്ചു; തെങ്ങിൽ കയറുന്നതിനിടെ പിടിത്തം വിട്ടു; 30 അടി ഉയരത്തില്‍ തലകീഴായി തൂങ്ങിക്കിടന്ന് യുവാവ്; ഒടുവിൽ രക്ഷകരായി ഫയർഫോഴ്സ്