തൃശൂരിൽ യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം പുഴയിൽ തള്ളി; ആറുപേർ അറസ്റ്റിൽ
തൃശൂര്‍: തൃശൂരിൽ യുവാവിനെ തല്ലിക്കൊന്ന ശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിച്ചു. തൃശൂര്‍ ചെറുതുരുത്തിയിലാണ് സംഭവം. നിലമ്പൂര്‍ വഴിക്കടവ് സ്വദേശി സൈനുൽ ആബിദ് (39) ആണ് കൊല്ലപ്പെട്ടത്.(Young man was killed in thrissur; Six people were arrested) മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പുഴയിൽ മരിച്ച നിലയിലാണ് സൈനുൽ ആബിദിനെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് കേസെടുത്ത പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. കമ്പി വടികൊണ്ട് മര്‍ദിച്ചശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. കൊല്ലപ്പെട്ട … Continue reading തൃശൂരിൽ യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം പുഴയിൽ തള്ളി; ആറുപേർ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed