13 കാരിയായ വിദ്യാർത്ഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിൽ നിന്നും രക്ഷിച്ച ഹരിതാ കർമ്മ സേനാംഗങ്ങളായ സ്ത്രീകൾ. ഇവർ പ്രതിയെ പിടികൂടാൻ ശ്രമിക്കുകയും ചെയ്തു. Young man tries to grab girl: Manju and Shali rescued her രണ്ടാഴ്ച മുമ്പ് വൈകുന്നേരം മഴ പെയ്യുമ്പോഴാണ് നൂറനാടിന് സമീപമുള്ള റോഡിൽ ക്രിമിനൽ പശ്ചാത്തലമുള്ള യുവാവ് നഗ്നത പ്രദർശിപ്പിച്ച് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. നൂറനാട് ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനയുടെ വാഹനം ഓടിക്കുന്ന മഞ്ജുവും ഷാലിയും ഈ സമയത്ത് … Continue reading നഗ്നത പ്രദർശിപ്പിച്ച ശേഷം പെൺകുട്ടിയെ കടന്നു പിടിക്കാനൊരുങ്ങി യുവാവ്: തക്കസമയത്ത് രക്ഷകരായെത്തി, മഞ്ജുവും ഷാലിയും: അഭിനന്ദന പ്രവാഹവുമായി നാട്ടുകാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed