ജബൽപുർ: ട്രെയിൻ ടിക്കറ്റെടുക്കാൻ പണമില്ലാത്തതിനാൽ ട്രെയിനിന് അടിയിൽ കയറിയിരുന്ന് യാത്ര ചെയ്ത് യുവാവ്. മധ്യപ്രദേശിലെ ഇറ്റാർസിയിൽനിന്ന് ജബൽപുരിലേക്കായിരുന്നു സാഹസിക യാത്ര നടന്നത്. 250 കിലോമീറ്റർ ദൂരമാണ് യുവാവ് ഇത്തരത്തിൽ സഞ്ചരിച്ചത്.(Young man traveled 250 km sitting under the train) നാല് മണിക്കൂറിലധികമാണ് യുവാവ് ഇത്തരത്തിൽ യാത്ര ചെയ്തത്. തുടർന്ന് റെയിൽവേ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ട്രെയിനിന് അടിയിൽ ചക്രങ്ങൾക്കു അരികിലായി തൂങ്ങിക്കിടന്നിരുന്ന യുവാവിനെ കണ്ടെത്തിയത്. ജബൽപുർ സ്റ്റേഷനിൽ എത്തിയ ട്രെയിനിന്റെ താഴ്ഭാഗം ജീവനക്കാർ പരിശോധിക്കുന്നതിനിടെ … Continue reading ടിക്കറ്റെടുക്കാൻ കയ്യിൽ പണമില്ല, ട്രെയിനിന് അടിയിൽ കയറിയിരുന്ന് യുവാവ് സഞ്ചരിച്ചത് 250 കിലോമീറ്റർ! ; ഒടുവിൽ പിടിവീണു, വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed