ആലുവ റെയിൽവേ സ്റ്റേഷനിൽ ഹൈടെൻഷൻ വൈദ്യുതലൈനിലേക്ക് ചാടുമെന്നു യുവാവിന്റെ ഭീഷണി കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽ ബുധനാഴ്ച രാവിലെ നടന്ന ആത്മഹത്യാഭീഷണി വലിയ ആശങ്കയ്ക്ക് ഇടയാക്കി. പശ്ചിമബംഗാൾ സ്വദേശിയായ യുവാവ് പ്ലാറ്റ്‌ഫോം നമ്പർ രണ്ട്, മൂന്ന് എന്നിവയുടെ മേൽക്കൂരയിൽ കയറി റെയിൽവേയുടെ ഓവർഹെഡ് വൈദ്യുത ലൈനിലേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. രാവിലെ ആറുമണിയോടെയാണ് സംഭവം. യുവാവ് മേൽക്കൂരയിൽ കയറിയതോടെ യാത്രക്കാരും റെയിൽവേ ജീവനക്കാരും പരിഭ്രാന്തരായി. ആർപിഎഫ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ആരെങ്കിലും … Continue reading ആലുവ റെയിൽവേ സ്റ്റേഷനിൽ ഹൈടെൻഷൻ വൈദ്യുതലൈനിലേക്ക് ചാടുമെന്നു യുവാവിന്റെ ഭീഷണി; വൻ അപകടം ഒഴിവായത് ഇങ്ങനെ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed