ദേഹത്ത് ചെളി തെറിപ്പിച്ച് പാഞ്ഞ് കാർ; പിന്തുടർന്നെത്തി കിടിലൻ ‘പ്രതികാരം’ ചെയ്ത് യുവാവ്.. ! വീഡിയോ

ദേഹത്ത് ചെളി തെറിപ്പിച്ച് പാഞ്ഞ കാർ പിന്തുടർന്നെത്തി ‘പ്രതികാരം’ ചെയ്ത് യുവാവ് ആലപ്പുഴ: ചെളി തെറിച്ചതിൽ പ്രകോപിതനായ ഒരു ബൈക്ക് യാത്രികൻ, കാർ പിന്തുടർന്ന് എത്തി റോഡിലെ ചെളി വാരി കാർമേൽ തേക്കുന്ന സംഭവം ആലപ്പുഴയിൽ നടന്നു. ചന്തിരൂർ സ്കൂളിനടുത്താണ് സംഭവം നടന്നത്. പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി വ്യാപകമായ ചര്‍ച്ചകൾക്കും കാരണമായി. കാർ പിന്തുടർന്ന് ചെളി വാരിയിട്ട് പ്രതിഷേധം അരൂർ–തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിലായിരുന്നു സംഭവം. ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചിരുന്ന യുവാവിന് കാറിൽ നിന്ന് … Continue reading ദേഹത്ത് ചെളി തെറിപ്പിച്ച് പാഞ്ഞ് കാർ; പിന്തുടർന്നെത്തി കിടിലൻ ‘പ്രതികാരം’ ചെയ്ത് യുവാവ്.. ! വീഡിയോ