ഡി അഡിക്ഷന്‍ സെന്ററിലെത്തിച്ച യുവാവ് മോതിരം വിഴുങ്ങി; ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ പുഴയില്‍ച്ചാടി

മലപ്പുറം: ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയ്‌ക്കായി എത്തിച്ച യുവാവ് മോതിരം വിഴുങ്ങി. മലപ്പുറം തിരൂരിലാണ് സംഭവം. മോതിരം പുറത്തെടുക്കാന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ ഇയാൾ ഇറങ്ങിയോടി പുഴയില്‍ച്ചാടി. തുടർന്ന് യുവാവിനെ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് പരിക്കുകളോടെ പുറത്തെടുത്ത് തൃശ്ശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെട്ടം വിആര്‍സി ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയ്ക്കായി വന്ന നോര്‍ത്ത് പറവൂര്‍ സ്വദേശിയായ 26കാരനാണ് മോതിരം വിഴുങ്ങിയത്. ഡി അഡിക്ഷന്‍ സെന്ററിലെത്തിച്ച യുവാവ് താന്‍ വഴിയില്‍വെച്ച് മോതിരം വിഴുങ്ങിയെന്ന് ആശുപത്രി അധികൃതരോട് അറിയിക്കുകയായിരുന്നു. … Continue reading ഡി അഡിക്ഷന്‍ സെന്ററിലെത്തിച്ച യുവാവ് മോതിരം വിഴുങ്ങി; ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ പുഴയില്‍ച്ചാടി