വേനൽ ചൂടിൽ വെന്തുരുകി കേരളം; പാലക്കാട് യുവാവിന് സൂര്യാഘാതമേറ്റു
പാലക്കാട്: സംസ്ഥാനത്തെ കടുത്ത ചൂടിൽ യുവാവിന് സൂര്യാഘാതമേറ്റു. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ സൈതലവിക്കാണ് പൊള്ളലേറ്റത്. പെയിന്‍റിങ് ജോലിക്കിടെയാണ് സംഭവം. യുവാവിന്‍റെ പുറത്താണ് പൊള്ളലേറ്റത്. ഇതിനെ തുടര്‍ന്ന് യുവാവ് ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം പാലക്കാട് ജില്ലയിൽ അടക്കം കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കാസർകോട്, കണ്ണൂർ ജില്ലകളിൽ 38°സെലഷ്യസ് വരെയും മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, ജില്ലകളിൽ 37°സെലഷ്യസ് വരെയും താപനില ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 36°സെലഷ്യസ് എത്തിയേക്കാം. … Continue reading വേനൽ ചൂടിൽ വെന്തുരുകി കേരളം; പാലക്കാട് യുവാവിന് സൂര്യാഘാതമേറ്റു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed