കാമുകിയുടെ പ്രിയപ്പെട്ട കോഴിയെ മോഷ്ടിച്ച് യുവാവ്; കണ്ടെത്തിയത് കോഴിയുമായി കുറ്റിക്കാട്ടിലിരുന്നു കരയുന്ന നിലയിൽ..! പിന്നിൽ നടന്നത്….

മുൻ കാമുകിയുടെ പ്രിയപ്പെട്ട കോഴിയെ മോഷ്ടിച്ച ശേഷം കുറ്റിക്കാട്ടിലിരുന്നു കരഞ്ഞ യുവാവിനെ പിടികൂടി പോലീസ്. വാഷിംഗ്ടൺ സ്റ്റേറ്റിലെ കിറ്റ്‌സാപ്പ് കൗണ്ടിയിലാണ് വിചിത്രമായ സംഭവം. നേരത്തെ തന്നെ യുവതിയുടെ വീട്ടിൽ ചെല്ലുന്നതിന് നിയമപരമായ വിലക്കുള്ള യുവാവാണ് അതിക്രമം കാട്ടിയത്. യുവാവിനെ കുറ്റിക്കാട്ടിൽ നിന്നും പിടികൂടുന്നതിന്റെയും അയാൾ കോഴിയേയും ചേർത്ത് പിടിച്ചുകൊണ്ടു വരുന്നതുമായ ദൃശ്യങ്ങൾ Kitsap Sheriff എക്സിൽ (ട്വിറ്ററിൽ) പങ്കുവച്ചിട്ടുണ്ട്. സംഭവം ഇങ്ങനെ: തൻ‌റെ മുൻ കാമുകൻ വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നുവെന്ന യുവതിയുടെ പരാതിയുടെ പിന്നാലെയാണ് … Continue reading കാമുകിയുടെ പ്രിയപ്പെട്ട കോഴിയെ മോഷ്ടിച്ച് യുവാവ്; കണ്ടെത്തിയത് കോഴിയുമായി കുറ്റിക്കാട്ടിലിരുന്നു കരയുന്ന നിലയിൽ..! പിന്നിൽ നടന്നത്….