40 ദിവസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ യുവാവ് വിറ്റഴിച്ചത് നാലര ലക്ഷം രൂപയ്ക്ക് ; അച്ഛൻ ഉൾപ്പെടെ അറസ്റ്റിൽ

തമിഴ്‌നാട്ടിലെ ഈറോഡിൽ സ്വന്തം കുഞ്ഞിനെ അച്ഛനും ഇടനിലക്കാരും അടങ്ങുന്ന സംഘം നാലര ലക്ഷം രൂപയ്ക്ക് വിറ്റു. സംഭവത്തിൽ അച്ഛനെയും ഇടനിലക്കാരേയും പോലീസ് അറസ്റ്റ് ചെയ്തു. 40 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനേയാണ് അച്ഛൻ മാണിക്യപാളയം സ്വദേശി സന്തോഷ്‌കുമാർ (28) അടങ്ങുന്ന സംഘം വിറ്റത്. The young man sold his own baby for four and a half lakh rupees തുടർന്ന് കുഞ്ഞിന്റെ അമ്മ ഈറോഡ് സ്വദേശി നിത്യ ( 28 ) പോലീസിൽ … Continue reading 40 ദിവസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ യുവാവ് വിറ്റഴിച്ചത് നാലര ലക്ഷം രൂപയ്ക്ക് ; അച്ഛൻ ഉൾപ്പെടെ അറസ്റ്റിൽ