തന്റെ പഴയ കാമുകിയെ കണ്ടെത്താന്‍ സഹായം തേടി യുവാവ്, കട്ട സപ്പോർട്ടുമായി ഭാര്യ; പക്ഷെ പിന്നിലൊരു കാരണമുണ്ട്…!

തന്റെ പഴയ കാമുകിയെ കണ്ടെത്താന്‍ സഹായം തേടി യുവാവ്-സപ്പോർട്ടുമായി ഭാര്യ ചൈനയിൽ നിന്നുള്ള ഒരു യുവാവ് തന്റെ ആദ്യത്തെ പ്രണയിനിയെ വീണ്ടും കണ്ടെത്തുന്നതിനായി മാധ്യമങ്ങളുടെ സഹായം തേടിയിരിക്കുകയാണ്. വളരെ വർഷങ്ങൾക്ക് മുമ്പ് ജീവിതത്തിലുണ്ടായ പ്രണയബന്ധം അവസാനിച്ചെങ്കിലും, തന്റെ മനസ്സിൽ അവളോടുള്ള കടപ്പാട് ഇന്നും നിലനിൽക്കുന്നുവെന്ന് ലി പറയുന്നു. ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലെ ഹുവൈബെയിൽ താമസിക്കുന്ന ലീ, ‘സിയോലി ഹെൽപ്പ്സ് യു’ എന്ന പ്രശസ്ത ടെലിവിഷൻ പ്രോഗ്രാമിന്റെ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്. സാധാരണക്കാരുടെ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ഒരു … Continue reading തന്റെ പഴയ കാമുകിയെ കണ്ടെത്താന്‍ സഹായം തേടി യുവാവ്, കട്ട സപ്പോർട്ടുമായി ഭാര്യ; പക്ഷെ പിന്നിലൊരു കാരണമുണ്ട്…!