വൈറലാകാൻ ജീവൻ പണയംവച്ച് യുവാവ്; ഓടുന്ന ട്രെയിനിൽ കുളിച്ച് റീൽ, കേസ് എടുത്തു റെയിൽവേ

വൈറലാകാൻ ജീവൻ പണയംവച്ച് യുവാവ്; ഓടുന്ന ട്രെയിനിൽ കുളിച്ച് റീൽ സോഷ്യൽ മീഡിയയിൽ വൈറലാകാൻ ആളുകൾ നടത്തുന്ന വിചിത്രമായ ശ്രമങ്ങൾക്ക് ഒരു പുതിയ ഉദാഹരണമാണ് ഇപ്പോൾ ഉത്തരപ്രദേശിൽ നിന്നു റിപ്പോർട്ട് ചെയ്ത സംഭവം. യാത്രക്കാരുടെ സുരക്ഷയെ അപകടത്തിലാഴ്ത്തി, ഓടുന്ന ട്രെയിനിന്റെ കോറിഡോറിൽ വെച്ച് കുളിക്കുന്ന വീഡിയോ എടുത്ത് സൈബർ ലോകത്ത് പങ്കുവച്ച യുവാവിനെതിരെ റെയിൽവേ ഉദ്യോഗസ്ഥർ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. ഉത്തരപ്രദേശിലെ വീരാംഗന ലക്ഷ്മി ഭായ് ഝാൻസി റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. പ്രമോദ് ശ്രീനിവാസൻ എന്ന … Continue reading വൈറലാകാൻ ജീവൻ പണയംവച്ച് യുവാവ്; ഓടുന്ന ട്രെയിനിൽ കുളിച്ച് റീൽ, കേസ് എടുത്തു റെയിൽവേ