ദേശീയപാതയില്‍ വാഹനത്തിന് മുകളില്‍ കയറി യുവാവിന്റെ അഭ്യാസപ്രകടനം; എട്ടിന്റെ പണികൊടുത്തത് പോലീസ്

ദേശീയപാതയില്‍ വാഹനത്തിന് മുകളില്‍ കയറി യുവാവിന്റെ അഭ്യാസപ്രകടനം; എട്ടിന്റെ പണികൊടുത്തത് പോലീസ് ദേശീയ പാതയില്‍ വാഹനത്തിന് മുകളില്‍ കയറി യുവാവിന്റെ കസര്‍ത്ത്. സഞ്ചരിച്ചു കൊണ്ടിരിക്കുന്ന എസ്‌യുവിയുടെ മുകളില്‍ കയറിയായിരുന്നു യുവാവിന്റെ അഭ്യാസം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലാണ് സംഭവം. വാഹനത്തിന് മുകളില്‍ സാഹസികമായി കയറിയിരിക്കുകയും നില്‍ക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് നടപടി. ഭാഗ്പത് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ എന്‍എച്ച്9-ല്‍ വെച്ചാണ് വീഡിയോ എടുത്തത്. ഓടിക്കൊണ്ടിരിക്കുന്ന മഹീന്ദ്ര സ്‌കോര്‍പിയോയുടെ മുന്‍വാതിലുകള്‍ രണ്ടും തുറന്നിട്ടതിന് ശേഷം ഡ്രൈവിങ് സീറ്റിലിരുന്ന … Continue reading ദേശീയപാതയില്‍ വാഹനത്തിന് മുകളില്‍ കയറി യുവാവിന്റെ അഭ്യാസപ്രകടനം; എട്ടിന്റെ പണികൊടുത്തത് പോലീസ്