ജോലി ലഭിച്ചെന്ന അറിയിപ്പ് കാൾ വന്നപ്പോൾ തട്ടിപ്പെന്നു കരുതി എടുത്തില്ല: യുവാവിന് ആദ്യം നഷ്ടമായത് വൻ അവസരം: എന്നാൽ അതിലൊരു ട്വിസ്റ്റ് ഉണ്ട് !

ജോലിയിൽ ലഭിച്ചെന്ന് അറിയിപ്പുമായി വരുന്ന ഒരു ഫോൺകോൾ ഏവരുടെയും സ്വപ്നമാണ്. അത്തരം കോളുകൾ ഒരിക്കലും മിസ്സ് ആകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കും. എന്നാൽ കോൾ വന്നിട്ടും കണ്ടിട്ടും മനപ്പൂർവ്വം എടുക്കാതിരുന്ന് ജോലി നഷ്ടമാക്കിയ യുവാവിന്റെ അവസ്ഥ എന്തായിരിക്കും..? അത്തരം ഒരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. യുവാവ് തന്നെയാണ് ഈ സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പുറത്തു പറഞ്ഞത്. സമൂഹമാധ്യമമായ റെഡ്ഡിറ്റിലാണ് (Reditt) യുവാവ് തന്റെ അനുഭവക്കുറിപ്പ് പങ്കുവെച്ചത്. യുഎസിലെ ഒരു നമ്പറില്‍ നിന്ന് തനിക്ക് തുടരെ ഫോണ്‍ കോളുകള്‍ … Continue reading ജോലി ലഭിച്ചെന്ന അറിയിപ്പ് കാൾ വന്നപ്പോൾ തട്ടിപ്പെന്നു കരുതി എടുത്തില്ല: യുവാവിന് ആദ്യം നഷ്ടമായത് വൻ അവസരം: എന്നാൽ അതിലൊരു ട്വിസ്റ്റ് ഉണ്ട് !