സൈനികന്റെ ശവകുടീരത്തിലെ കെടാവിളക്കിൽ നിന്നും സിഗരറ്റ് കൊളുത്തി യുവാവ്: VIDEO
സൈനികന്റെ ശവകുടീരത്തിലെ കെടാവിളക്കിൽ നിന്നും സിഗരറ്റ് കൊളുത്തി യുവാവ്; വൻ പ്രതിഷേധം…! പാരീസിലെ ആർക് ഡി ട്രയോം ഫ് വഴിയുള്ള ‘അജ്ഞാത സൈനികന്റെ ശവകുടീരത്തിൽ’ സാങ്കേതികമായി അനശ്വരമായി മരിക്കാതെ ജ്വലിക്കുന്ന കെടാവിളക്കിൽനിന്ന് സിഗരറ്റ് കത്തിച്ച യുവാവിന്റെ പ്രവർത്തി വൻ വിമർശനത്തിനാണ് വഴി വച്ചിരിക്കുന്നത്. കറുത്ത ഹൂഡിയും വെളുത്ത പാന്റും അണിഞ്ഞ ആ യുവാവ്, സിഗരറ്റുമായി ശവകുടീരത്തിന്റെ അടുപ്പത്ത് നിൽക്കുന്ന ദൃശ്യങ്ങളാണ് X പ്ലാറ്റ്ഫോമിൽ വൈറലായത്. യുവാവ് സിഗരറ്റ് കത്തിക്കുന്ന വീഡിയോ ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം … Continue reading സൈനികന്റെ ശവകുടീരത്തിലെ കെടാവിളക്കിൽ നിന്നും സിഗരറ്റ് കൊളുത്തി യുവാവ്: VIDEO
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed