പുതുവർഷ ദിനത്തിൽ കൊടും ക്രൂരത ! അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി യുവാവ്

പുതുവർഷ ദിനത്തിൽ അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി യുവാവ്. ലഖ്നൗവിലെ നക ഏരിയയിലെ ഹോട്ടൽ ശരൺജിത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.Young man kills mother and four sisters ആഗ്ര സ്വദേശിയായ അർഷാദ് (24) ആണ് പ്രതി. അർഷാദിന്റെ സഹോദരിമാരായ ആലിയ (ഒൻപത്), അൽഷിയ (19), അക്‌സ (16), റഹ്മീൻ (18) അമ്മയുമാണ് മരിച്ചത് കുടുംബ പ്രശ്‌നങ്ങളത്തുടർന്നാണ് അമ്മയും സഹോദരിയമടക്കം അഞ്ച് പേരുടെ അരും കൊലയ്ക്ക് ഇയാൾ മുതർന്നതെന്ന് പോലീസ് … Continue reading പുതുവർഷ ദിനത്തിൽ കൊടും ക്രൂരത ! അമ്മയെയും നാല് സഹോദരിമാരെയും കൊലപ്പെടുത്തി യുവാവ്