ഭക്ഷണശാലയ്ക്ക് മുന്നിൽ ബൈക്ക് കഴുകിയത് ഇഷ്ടപ്പെട്ടില്ല; സഹോദരനെ ട്രക്ക് കയറ്റി കൊലപ്പെടുത്തി യുവാവ്
ഭക്ഷണശാലയ്ക്ക് മുന്നിൽ ബൈക്ക് കഴുകിയ സഹോദരനെ കൊലപ്പെടുത്തി യുവാവ് റാഞ്ചി: ജാർഖണ്ഡിൽ വായ്പാ ഗഡു അടയ്ക്കുന്നതുമായി ബന്ധപ്പെട്ട കുടുംബതർക്കം ഒടുവിൽ ഭീകരാന്ത്യത്തിലേക്ക്. ദിയോഘർ ജില്ലയിലെ ദേവിപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഞായറാഴ്ച നടന്ന ഈ ക്രൂര സംഭവം. 42 വയസ്സുകാരനായ സഞ്ജീത് ജയ്‌സ്വാൾ തന്റെ ഇളയ സഹോദരനായ ബിട്ടു ജയ്‌സ്വാളിനെ (35) ട്രക്ക് കയറ്റിക്കൊന്ന് കൊലപ്പെടുത്തി. സംഭവം ദിയോഘറിലെ ചൗധരിദിഹ് മെയിൻ റോഡിലായിരുന്നു. ബിട്ടു തന്റെ ഭക്ഷണശാലയ്ക്ക് മുന്നിൽ ബൈക്ക് കഴുകുകയായിരുന്നുവെന്നാണ് പൊലീസ് നൽകിയ വിശദീകരണം. അപ്പോൾ … Continue reading ഭക്ഷണശാലയ്ക്ക് മുന്നിൽ ബൈക്ക് കഴുകിയത് ഇഷ്ടപ്പെട്ടില്ല; സഹോദരനെ ട്രക്ക് കയറ്റി കൊലപ്പെടുത്തി യുവാവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed