കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു; ഒരാൾക്ക് ഗുരുതര പരിക്ക്

കൊല്ലം: മദ്യലഹരിയിലുണ്ടായ കത്തിക്കുത്തിൽ ഒരാൾ മരിച്ചു. കൊല്ലം അഞ്ചാലുംമൂട്ടിലാണ് സംഭവം നടന്നത്. ചെമ്മക്കാട് സ്വദേശി അനിൽ കുമാർ (35) ആണ് കൊല്ലപ്പെട്ടത്. ​ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ധനീഷ് എന്നയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊലപാതകം നടത്തിയ അജിത്തിനെ അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം. അ‍ഞ്ചാലുംമൂട് പനയം ക്ഷേത്രത്തിലെ വിളക്ക് മഹോത്സവം കാണാനെത്തിയതായിരുന്നു മൂവരും. തുടർന്ന് ഇവർ ചേർന്ന് മദ്യപിച്ചു. എന്നാൽ മദ്യലഹരിയിൽ വാക്കുതർക്കം ഉണ്ടാകുകയും പീന്നീട് … Continue reading കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു; ഒരാൾക്ക് ഗുരുതര പരിക്ക്