ആദ്യം സഹോദരൻ, പിന്നെ സഹോദരി… ശ്രീകൃഷ്ണപുരത്തെ യുവാവിൻ്റെ ആത്മഹത്യക്ക് പിന്നിൽ മനോവിഷമം; രണ്ട് വർഷത്തിനിടെ തൂങ്ങി മരിച്ചത് ഒരു കുടുംബത്തിലെ മൂന്നു സഹോദരങ്ങൾ

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് യുവാവ് തൂങ്ങി മരിച്ച നിലയിൽ. പൂക്കോട്ടുകാവ് കോട്ടക്കുളം ശ്രീനാഥുവിനെ(27) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരി മരിച്ച് ഒന്നര മാസം തികയുന്നതിനു മുൻപാണ് ശ്രീനാഥുവിന്റെ മരണം.Young man hanged dead in Sri Krishnapuram വെളളിയാഴ്ച വൈകിട്ടോടെ തൊട്ടടുത്തുളള മലയിലേക്ക് പോയ ശ്രീനാഥു തിരിച്ചെത്തിയില്ല. തുടർന്ന് ശനിയാഴ്ച പൊലീസും ട്രോമാകെയർ യൂണിറ്റും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കൂനൻമലയിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടത്. ശ്രീനാഥിന്റെ സഹോദരി ശ്രീമയെ ജൂലായ് 18-ന്‌ വീടിനുള്ളിൽ തൂങ്ങിമരിച്ച … Continue reading ആദ്യം സഹോദരൻ, പിന്നെ സഹോദരി… ശ്രീകൃഷ്ണപുരത്തെ യുവാവിൻ്റെ ആത്മഹത്യക്ക് പിന്നിൽ മനോവിഷമം; രണ്ട് വർഷത്തിനിടെ തൂങ്ങി മരിച്ചത് ഒരു കുടുംബത്തിലെ മൂന്നു സഹോദരങ്ങൾ