കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി, സംഭവം പുറത്തറിയുന്നത് രണ്ടു മണിക്കൂറിന് ശേഷം; ഒടുവിൽ ഫയർഫോഴ്സിന്റെ അതിസാഹസിക രക്ഷപ്പെടുത്തൽ

തിരുവനന്തപുരം: വർക്കലയിൽ കടലിൽ ചൂണ്ടയിടാൻ ഇറങ്ങി പാറയിടുക്കിൽ കുടുങ്ങിയ യുവാവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്. വർക്കല താഴെ വെട്ടൂർ സ്വദേശിയായ ബിനിലാണ് കുടുങ്ങിയത്. സംഭവം രണ്ടുമണിക്കൂറിനു ശേഷമാണ് നാട്ടുകാർ അറിയുന്നത്.(young man got stuck in a cliff in Varkala) തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ പിന്നാലെ ഫയര്‍ഫോഴ്സെത്തി അതിസാഹസികമായി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ ബിനിലിനെ വര്‍ക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്നോടെയാണ് സംഭവം നടന്നത്. വര്‍ക്കല മാന്തറ മലപ്പുറം പള്ളിക്ക് സമീപം കുന്നിന് … Continue reading കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി, സംഭവം പുറത്തറിയുന്നത് രണ്ടു മണിക്കൂറിന് ശേഷം; ഒടുവിൽ ഫയർഫോഴ്സിന്റെ അതിസാഹസിക രക്ഷപ്പെടുത്തൽ