വീഡിയോകോളിൽ ഡോക്ടരുടെ നിർദേശം അനുസരിച്ച് പ്രസവമെടുത്ത് യുവാവ് ഒരു യുവാവിന്റെ ധൈര്യവും മനുഷ്യത്വവും നിറഞ്ഞ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹൃദയസ്പർശിയായി പ്രചരിക്കുകയാണ്. രാത്രി ഒരു മണിയോടെ ട്രെയിനിൽ യാത്ര ചെയ്യവെ പ്രസവവേദന അനുഭവപ്പെട്ട യുവതിയെ സഹായിക്കാൻ മുന്നോട്ട് വന്ന ഒരു അപരിചിതനായ യുവാവിന്റെ വിഡിയോയാണ് ഇപ്പോൾ ജനങ്ങൾ ആവേശത്തോടെ പങ്കുവെക്കുന്നത്. ഈ സംഭവത്തെ പറ്റി സോഷ്യൽ മീഡിയയിൽ ആദ്യം പോസ്റ്റ് ചെയ്തത് സഹയാത്രികനായ മഞ്ജീത് ധില്ലൺ ആണ്. മഞ്ജീത് ധില്ലൺ തന്റെ പോസ്റ്റിൽ പറഞ്ഞതനുസരിച്ച്, സംഭവം … Continue reading രാത്രി ഒരു മണിക്ക് ട്രെയിനിൽ യുവതിക്ക് പ്രസവവേദന; വീഡിയോകോളിൽ ഡോക്ടരുടെ നിർദേശം അനുസരിച്ച് പ്രസവമെടുത്ത് അപരിചിതനായ യുവാവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed