ഓൺലൈൻ ഗെയിം കളിച്ച് തുടർച്ചയായി പണം നഷ്ടമായി; യുവാവിനെ ബന്ധുവിന്റെ വീട്ടിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെ ബന്ധുവിന്റെ വീട്ടിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ഹൈദരാബാദ് ∙ ഓൺലൈൻ ഗെയിം കളിച്ച് സാമ്പത്തിക നഷ്ടം നേരിട്ടതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവം നഗരത്തിൽ ഞെട്ടലുണ്ടാക്കി. സൂററാം സ്വദേശിയായ രവീന്ദർ (24) ആണ് കടുത്ത സാമ്പത്തിക ബാധ്യതയും മാനസിക സമ്മർദവും സഹിക്കാനാകാതെ ജീവനൊടുക്കിയത്. ബന്ധുവിന്റെ വീട്ടിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് രവീന്ദറിനെ കണ്ടെത്തിയത്. തൊഴിൽരഹിതനായിരുന്ന രവീന്ദർ മുമ്പ് ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്തിരുന്നു. ജോലി നഷ്ടപ്പെട്ടതിന് ശേഷം സ്ഥിരമായ … Continue reading ഓൺലൈൻ ഗെയിം കളിച്ച് തുടർച്ചയായി പണം നഷ്ടമായി; യുവാവിനെ ബന്ധുവിന്റെ വീട്ടിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി