വീണ്ടും പണികൊടുത്ത് ഗൂഗിൾ മാപ്പ്; മാപ്പ് നോക്കി ജീപ്പ് ഓടിച്ചവർ നേരെ ചെന്നുവീണത്….!

ആലപ്പുഴ എടത്വയിൽ ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ച യുവാവ് ജീപ്പുമായി തോട്ടിൽ വീണു. കോതമംഗലത്തു നിന്നും പുന്നമട ഭാഗത്തേയ്ക്കു സഞ്ചരിച്ചവർക്കാണ് പണി കിട്ടിയത്. ബോണിയെന്ന യുവാവിൻ്റെ ജീപ്പാണ് വഴിതെറ്റി കൊച്ചമ്മനം തോട്ടിൽ വീണത്. ബുധനാഴ്ച രാത്രിയാണ് വാഹനം തോട്ടിൽ വീണത് . എം.സി റോഡിൽ നിന്ന് പൊടിയാടി വഴി അമ്പലപ്പുഴ ഭാഗത്തേയ്ക്ക് സഞ്ചരിച്ച ജീപ്പാണ് കൊച്ചമ്മനം റോഡിലൂടെ കടക്കാൻ ഗൂഗിൾ മാപ്പ് നിർദ്ദേശം നൽകിയത്. ഗുഗിൾ മാപ്പിലെ നിർദ്ദേശത്തെ തുടർന്ന് വഴിയറിയാത്ത ഇട റോഡിലൂടെ സഞ്ചരിച്ചാണ് … Continue reading വീണ്ടും പണികൊടുത്ത് ഗൂഗിൾ മാപ്പ്; മാപ്പ് നോക്കി ജീപ്പ് ഓടിച്ചവർ നേരെ ചെന്നുവീണത്….!