കൊച്ചിക്കായലിലെ ചെളിയിൽ നിന്ന് അത്യുഗ്രൻ മണൽ; “മാസ്റ്റർ മൈൻഡ് ” തന്നെ

കൊച്ചി: കൊച്ചിക്കായലിലെ ചെളിയിൽ നിന്ന് ‘ഉഗ്രൻ മണൽ” വേർതിരിച്ചെടുത്ത് യുവാവ്. തുറമുഖ ട്രസ്റ്റാണ് കായലിൽ നിന്ന് ചെളി നീക്കുന്നത്. ട്രസ്റ്റിന്റെ സഹകരണത്തോടെ വർക്കല സ്വദേശി രതീഷ് വേണുഗോപാലാണ് 2023ൽ ‘മാസ്റ്റർ മൈൻഡ്” കമ്പനി തുടങ്ങിയത്. പരീക്ഷണം വൻവിജയമായതോടെ കൊച്ചിയിലെ വൻകിട കൺസ്ട്രക്ഷൻ കമ്പനികളിൽ പലതും മണലിനായി ഇപ്പോൾ ഇവരെയാണ് ആശ്രയിക്കുന്നത്. കപ്പൽചാൽ ആഴംകൂട്ടാൻ വലിയ ഡ്രഡ്ജർ ഉപയോഗിച്ചെടുക്കുന്ന മണ്ണും ചെളിയും പുറംകടലിൽ കളയുകയായിരുന്നു പതിവ്. ബെർത്തിനായി ചെറിയ ഡ്രഡ്ജറുകൾ ഉപയോഗിച്ച് നീക്കുന്ന മണ്ണും ചെളിയുമാണ് ഇപ്പോൾ ലേലം … Continue reading കൊച്ചിക്കായലിലെ ചെളിയിൽ നിന്ന് അത്യുഗ്രൻ മണൽ; “മാസ്റ്റർ മൈൻഡ് ” തന്നെ