പാലായിൽ മറ്റു വാഹനങ്ങളെ കാഴ്ചക്കാരാക്കി കനത്ത വെള്ളക്കെട്ടിലൂടെ ഥാർ ഓടിച്ച് യുവാവ്; VIDEO
കനത്ത മഴ നാടെങ്ങും വെള്ളക്കെട്ടിലാക്കിയപ്പോൾ വാഹനങ്ങളുമായി പുറത്തിറങ്ങുന്ന എല്ലാവരും വലയുകയാണ്. ചെറിയ വെള്ളക്കെട്ടിൽ പോലും വാഹനങ്ങൾ ഇറക്കാനാവാതെ ആളുകൾ വിഷമിക്കുമ്പോൾ കനത്ത വെള്ളക്കെട്ടിലൂടെ വാഹനം ഓടിച്ച് വരുന്ന യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പാലായിലാണ് സംഭവം നടക്കുന്നത്. പാലാ – ഈരാറ്റുപേട്ട റൂട്ടിൽ മൂന്നാനിയിൽ റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ട സമയത്താണ് മഹിന്ദ്ര ഥാറുമായി യുവാവിന്റെ വരവ്. ബസ്സ് അടക്കം മറ്റുള്ള വാഹനങ്ങളുമായി ആളുകൾ കാത്തു നിൽക്കുമ്പോഴാണ് യുവാവ് പുഷ്പം പോലെ ഥാർ വെള്ളക്കെട്ടിലൂടെ … Continue reading പാലായിൽ മറ്റു വാഹനങ്ങളെ കാഴ്ചക്കാരാക്കി കനത്ത വെള്ളക്കെട്ടിലൂടെ ഥാർ ഓടിച്ച് യുവാവ്; VIDEO
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed