കണ്ണൂരിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം; മരിച്ചത് റെയിൽവെ ട്രാക്കിന് സമീപം താമസിക്കുന്നയാൾ
ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം. കണ്ണൂരിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി 7.30ഓടെയാണ് അപകടം ഉണ്ടായത്. എടക്കാട് ബീച്ച് റോഡ് റെയിൽവേ ഗേറ്റിന് സമീപത്തു വെച്ചാണ് യുവാവിനെ ട്രെയിൻ തട്ടി ഇടിച്ചത്. എടക്കാട് ഇണ്ടേരി ശിവക്ഷേത്രത്തിന് സമീപം ചെറുവറക്കൽ 30 കാരനായ പ്രശോഭ് ആണ് മരിച്ചത്. Young man dies tragically after being hit by train in Kannur റെയിൽവെ ട്രാക്കിന് സമീപമാണ് പ്രശോഭിന്റെ വീട്. ട്രാക്കിലൂടെ നടക്കുമ്പോൾ ട്രെയിൻ തട്ടുകയായിരുന്നു. എടക്കാട് ചെറുവറക്കൽ ബാലന്റെയും … Continue reading കണ്ണൂരിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം; മരിച്ചത് റെയിൽവെ ട്രാക്കിന് സമീപം താമസിക്കുന്നയാൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed