കാർ തോട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം
കാർ തോട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം ആലപ്പുഴ: കാർ തോട്ടിൽ വീണ് യുവാവ് മരിച്ചു. ആലപ്പുഴ പുന്നമടയിലാണ് അപകടമുണ്ടായത്. തത്തംപള്ളി സ്വദേശി ബിജോയി ആൻ്റണി ആണ് മരിച്ചത്. 32 വയസായിരുന്നു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരിൽ രണ്ട് പേർ രക്ഷപ്പെട്ടു. പുന്നമട ഭാഗത്ത് നിന്ന് ആലപ്പുഴ നഗരത്തിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. രാജീവ് ബോട്ട് ജെട്ടിക്ക് സമീപം ആലപ്പുഴയിൽ നിന്ന് ബോട്ട് പുറപ്പെടുന്ന കനാലിലേക്കാണ് കാർ വീണത്. പ്ലസ് … Continue reading കാർ തോട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed