തിരുവല്ലയിൽ വീടിന്റെ ഒന്നാം നിലയിലെ വരാന്തയിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
വീടിന്റെ ഒന്നാം നിലയിലെ വരാന്തയിൽ നിന്ന് വീണ് യുവാവ് മരിച്ചു. പടിഞ്ഞാറെ വെൺപാല കാരാത്ര അഞ്ചുപറയിൽ ശശിധരന്റെ മകൻ സുധീഷ്. എ.എസ് (36) ആണ് മരിച്ചത്.Young man died tragically after falling from the verandah of his house in Thiruvalla. ഞായറാഴ്ച രാത്രി 10.45ന് ആണ് ദുരന്തം സംഭവിച്ചത്. പ്രദേശവാസികൾ ഉടനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉയരം കുറഞ്ഞ അരഭിത്തിയുടെ മുകളിലൂടെ സമീപത്തെ ടാർ റോഡിലേക്ക് വീണ യുവാവിന്റെ തലയ്ക്കേറ്റ … Continue reading തിരുവല്ലയിൽ വീടിന്റെ ഒന്നാം നിലയിലെ വരാന്തയിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed