മലപ്പുറത്ത് മത്സ്യബന്ധനത്തിനിടെ അപകടം; ഫൈബർ ബോട്ടുകൾക്കിടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

മലപ്പുറം: മത്സ്യബന്ധനത്തിനിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം തിരൂർ കൂട്ടായിയിലാണ് അപകടം നടന്നത്. പുതിയ കടപ്പുറം സ്വദേശി യൂസഫ് കോയ (24) ആണ് മരിച്ചത്. (young man died in an accident while fishing at malappuram) കൂട്ടായിയിൽ നിന്ന് നാല് നോട്ടിക്കൽ മൈൽ അകലെ വച്ചായിരുന്നു സംഭവം. താനൂർ സ്വദേശിയുടെ ഉടമസ്തഥയിലുള്ള അൽ അംജദ് എന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഫൈബർ വള്ളങ്ങൾക്കിടയിൽപ്പെട്ട് യൂസഫിന് ഗുരുതര പരിക്കേറ്റിരുന്നു. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ … Continue reading മലപ്പുറത്ത് മത്സ്യബന്ധനത്തിനിടെ അപകടം; ഫൈബർ ബോട്ടുകൾക്കിടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം