കടം വാങ്ങിയ 20,000 രൂപ തിരികെ കൊടുത്തില്ല; സുഹൃത്തുക്കൾ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവിന് ദാരുണാന്ത്യം, സംഭവം കൊല്ലത്ത്

കൊല്ലം: കടം വാങ്ങിയ പണം തിരികെ കൊടുക്കാത്തതിന് സുഹൃത്തുക്കൾ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. കൊല്ലം മൈലാപൂരിലാണ് സംഭവം നടന്നത്. ഉമയനല്ലൂർ സ്വദേശിയായ റിയാസാണ്(36) മരിച്ചത്.(Young man died after friends set him on fire in Kollam) സുഹൃത്തുക്കളിൽ നിന്ന് കടമായി വാങ്ങിയ ഇരുപതിനായിരം രൂപ തിരികെ നൽകാത്തതിന്റെ പേരിൽ റിയാസിനെ പൊടോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. നവംബർ 26 നാണ് ആക്രമണം ഉണ്ടായത്. അറുപത്തിയഞ്ചു ശതമാനം പൊള്ളലേറ്റ റിയാസ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് … Continue reading കടം വാങ്ങിയ 20,000 രൂപ തിരികെ കൊടുത്തില്ല; സുഹൃത്തുക്കൾ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവിന് ദാരുണാന്ത്യം, സംഭവം കൊല്ലത്ത്