തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആറ്റിങ്ങൽ സ്വദേശി മിഥുൻ (18) ആണ് മരിച്ചത്. തിരിച്ചിട്ടപ്പാറയിൽ വെച്ചാണ് യുവാവിന് മിന്നലേറ്റത്.(young man died after being struck by lightning) ഇന്ന് ഉച്ചയ്ക്കാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം തിരിച്ചിട്ടപ്പാറയിൽ എത്തിയതായിരുന്നു മിഥുൻ. എന്നാൽ മഴ കനത്തപ്പോൾ സമീപത്തുള്ള പാറയുടെ അടിയിൽ കയറി നിന്നു. ഈ സമയത്ത് മിഥുന് മിന്നലേൽക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സൃഹുത്തുക്കളിൽ ഒരാൾക്കും മിന്നലേറ്റിട്ടുണ്ട്. മൃതദേഹം തിരുവനന്തപുരം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം സംസ്ഥാനത്ത് നവംബർ നാല്, അഞ്ച്, … Continue reading മഴ നനയാതിരിക്കാൻ പാറയുടെ അടിയിൽ കയറി നിന്നു; ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം, സംഭവം തിരിച്ചിട്ടപ്പാറയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed