ഒരേ സ്ഥലത്ത് സമാനമായ രണ്ടാമത്തെ അപകടം; കാട്ടുപന്നി ബൈക്കിലിടിച്ച് യുവാവ് മരിച്ചു, സംഭവം പാലക്കാട്
പാലക്കാട്: കാട്ടുപന്നി ബൈക്കിലിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മണ്ണാർക്കാട് നഗരസഭ പരിധിയിൽ മുക്കണ്ണത്താണ് അപകടമുണ്ടായത്. കോങ്ങാട് ചെറായ കൊട്ടശ്ശേരി വരപ്പാക്കൽ രതീഷാണ് മരിച്ചത്.(young man died after being hit by a wild boar on his bike) വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റ രതീഷിനെ ആദ്യം വട്ടമ്പലം സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. … Continue reading ഒരേ സ്ഥലത്ത് സമാനമായ രണ്ടാമത്തെ അപകടം; കാട്ടുപന്നി ബൈക്കിലിടിച്ച് യുവാവ് മരിച്ചു, സംഭവം പാലക്കാട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed